ഞാന്‍ ആണ് ഒരു ഉത്തമ ഇന്ത്യന്‍!
എന്റെ അച്ഛന്‍ പഞ്ചാബ് ല്‍ നിന്നും, അമ്മ കേരളത്തില്‍ നിന്നും, ഞാന്‍ ജനിച്ചത് മുംബൈയിലും എന്റെ അപ്പൂപ്പന്‍ കാശ്മീരില്‍ നിന്നും അമ്മൂമ Bengal നിന്നും..
എനിക്ക് പ്രാദേശിക വാദം ഇല്ല, ഭാഷ തിരിച്ചുള്ള വിവേചനം ഇല്ല, മതം, ജാതി ഒന്നും ഇല്ല.. കാരണം എന്റെ സ്ഥലം ഇന്ത്യ യാണ്! ഞാനാണ് ഉത്തമ ഇന്ത്യ കാരന്‍!! എനിക്ക് എവിടെ വേണമെങ്കിലും പോകാം, പണി എടുക്കാം (പണി കൊടുക്കാം?!?! )!!
—-
കൊള്ളാം!! നമ്മുടെ നാട്ടിലൊക്കെ ഇതിനെ ‘cultureless’ എന്നാ പറയാറ്! സ്വന്തം ആയി ഒരു culture/tradition ഒന്നും ഇല്ല! നാടോടി!!
Advertisement