Archive for February, 2010

ഞാന്‍ ഒരു ഉത്തമ ഇന്ത്യന്‍! (?!?!?!)

February 9, 2010

ഞാന്‍ ആണ്‌ ഒരു ഉത്തമ ഇന്ത്യന്‍!

എന്റെ അച്ഛന്‍ പഞ്ചാബ്‌ ല്‍ നിന്നും, അമ്മ കേരളത്തില്‍ നിന്നും, ഞാന്‍ ജനിച്ചത്‌  മുംബൈയിലും എന്റെ അപ്പൂപ്പന്‍ കാശ്മീരില്‍ നിന്നും അമ്മൂമ Bengal നിന്നും..

എനിക്ക് പ്രാദേശിക വാദം ഇല്ല, ഭാഷ തിരിച്ചുള്ള വിവേചനം ഇല്ല, മതം, ജാതി ഒന്നും ഇല്ല.. കാരണം എന്റെ സ്ഥലം ഇന്ത്യ യാണ്! ഞാനാണ് ഉത്തമ ഇന്ത്യ കാരന്‍!! എനിക്ക് എവിടെ വേണമെങ്കിലും പോകാം, പണി എടുക്കാം (പണി കൊടുക്കാം?!?! )!!

—-

കൊള്ളാം!! നമ്മുടെ നാട്ടിലൊക്കെ ഇതിനെ ‘cultureless’ എന്നാ പറയാറ്! സ്വന്തം ആയി ഒരു culture/tradition ഒന്നും ഇല്ല! നാടോടി!!

തിരിച്ച് പോടാ മലയാളി!

February 3, 2010

മുംബൈ മറാത്തികള്‍ക്ക്….   ഇവിടതുകാര്‍ക്കല്ലാതെ വേറെ ആര്‍കും ജോലി കൊടുക്കാന്‍ പാടില്ല..

കര്‍ണാടക കന്നടിഗകള്‍ക്ക്….  തെലുഗ്നാന… നാഗ…

ഈഇടയായി സ്ഥിരം അവിടിവിടെ കേള്‍ക്കുന്നുണ്ട്..  ഇവിടെല്ലാം നമ്മള്‍ ലാവിഷ് ആയി ജോലി ചെയ്യുന്നു.. നാട്ടിലേക്കും കാഷ്‌ അയക്ക്‌ുന്നു.. ഇവിടെ മാത്രമോ, കൊച്ചു കേരളത്തെ കാലും വലിയ ഇന്ത്യ തന്നെ അറബി നാട്ടില്‍ ഉണ്ടാക്കി വിലസുന്നു!

പതിനെട്ടു വയസായാല്‍ ആദ്യം ചെയ്യുന്നത്  പാസ്പോര്‍ട്ട്‌ എടുക്കലാണ്… Gulfല്‍ പോകാന്‍. നാട്ടില്‍ നിന്നാല്‍ കൊടി പിടിക്കുന്നതിനു വലിയ കാശൊന്നും കിട്ടില്ലല്ലോ. ഓരോ foreign investmentഉം , factoryയും പൂട്ടി തിരിച്ചയക്കുമ്പോള്‍ നമുക്കാരും കൈക്കൂലി ഷെയര്‍ തരുന്നില്ലല്ലോ!

അറബികള്‍ മലയാളം പഠിച്ചു തുടങ്ങിയിട്ടുണ്ട് , ഇത് പറയാന്‍:

തിരിച്ച് പോടാ മലയാളി! നിനക്കിവിടെ എന്താ കാര്യം. നിന്റെ സ്ഥലം കേരളം!

ഇത് വിദൂരമല്ല.. വളരെ താമസിയാതെ തന്നെ ഓരോരുത്തരും തിരിച്ചു വരും.. സ്വന്തം ജീവന്‍ രക്ഷിക്കനമല്ലോ!  ഇതിനെതിരെ പലരും രാഷ്ട്രിയം കളിക്കും… ബ്ലോഗ്‌ എഴുതും… പക്ഷെ ജീവന്‍ രക്ഷിക്കാന്‍ ഓടിയെ പറ്റു!!!

തിരിച്ചു കേരളത്തില്‍ വന്നിട്ട് എന്ത് ചെയ്യും ???? കവലകളൊക്കെ ‘നോക്ക് കൂലിക്കാര്‍’  കയ്യടക്കി വെച്ചിരിക്കുന്നു! വല്ല ജോലിയും ചെയ്യാമെന്ന് വിചാരിച്ചാല്‍ ഒരു കമ്പനിയും ഇല്ല.. ‘സ്മാര്‍ട്ട്‌സിറ്റി’യും ഇല്ല ഒരു #&*#&#^ ഇല്ല!

പിന്നെ പണ്ട് നമ്മള്‍ ഓടിച്ചു വിട്ടവരെ എല്ലാം തിരിച്ചു വിളിക്കാം.. നമക്ക് കോണം കഴുകി കൊടുത്തു കാശ് വാങ്ങാന്‍.. അതിനൊരു പേരും ഇട്ടിട്ടുണ്ട്   ‘ Welcome to God’s own country’. കണ്ട്രീസ്!

ഓരോ ജനശക്തികള്‍!           ശംഭോ മഹാദേവ!

COMMENTS: നായന്മാരുടെ ലൈംഗിക പൈതൃകം.

February 1, 2010

കമന്റ് enable ചെയ്തെങ്ങില്‍ discuss ചെയ്യാമായിരുന്നു!

അതൊക്കെ പോട്ടെ.. തങ്ങളുടെ പോസ്റ്റ്‌ കണ്ടപ്പോ ആദ്യം തോന്നിയത്  തങ്ങള്‍ സ്വന്തം പല്ല് കുത്തി നാറ്റിക്കുകയാണെന്ന! നിങ്ങള്‍ ഒരു നസ്രാണി ആണെങ്കിലും ഒരു മലയാളി അല്ലെ? സായിപ്പിന്റെ സന്തതി ഒന്നും അല്ലല്ലോ? അപ്പൊ, താങ്ങള്‍ ഒരു ഹിന്ദുവില്‍ നിന്നും മതം മാറിയ ആള്‍!

സ്വന്തം തന്തയെ അറിയുമായിരുന്ന ഒരു നായന്‍ പോലും 60 വര്ഷം മുന്‍പ് ഉണ്ടായിരുന്നില്ല എന്ന് ചരിത്രം പറയുന്നു

ഫോട്ടോ കണ്ടിട്ട് ഒരു താണ ജാതിയില്‍ പെട്ട ആള്‍ ആണെന്ന് തോന്നുന്നില്ല.. അപ്പൊ, സ്വന്തം തന്തെയോ, അതോ തന്തയുടെ തന്തയോ ആരായ നിങ്ങള്‍ക്കരിയാത്തത്?

മുലകള്‍ മുന്നിലോട്ടും നിതംബം പിന്നിലോട്ടും തള്ളിപ്പിടിച്ചു നായ സ്ത്രീകള്‍ കളിക്കുന്ന ഒരുതരം ആഭാസ ന്രിത്തമാണ് തിരുവാതിര.സായിപ്പിനെ പോലും ഞെട്ടിക്കുന്ന ലൈംഗിക വര്‍ണന കളും വൈകൃതങ്ങളും ആണ് സാധാരണ ഇതിന്റെ പിന്നണി പാട്ടിനു വിഷയമാകാരുള്ളത്.

ഇപ്പൊ മനസിലായി എന്തിനാ തിരുവാതിര കളി മോഷ്ടിച്ച് മാര്‍ഗം കളി ഉണ്ടാക്കിയതെന്ന്!!!! കിടിലം! പാരംബര്യം, ….

promo no.1

ഈറന്‍ ഉടുത്തുള്ള ക്ഷേത്ര ദര്‍ശനം.

ഓഹ്ഹ്ഹ്!! അപ്പൊ നിങ്ങളുടെ ദേവാലയങ്ങളില്‍ ചിലര്‍ ഇട്ടു പോകുന്ന വസ്ത്രങ്ങള്‍ [മിഡി, മിനി...] കപ്പിയരെ വളക്കനാണോ?


Follow

Get every new post delivered to your Inbox.