..ഉമ്മന്‍ചാണ്ടി സാറിനെ പോലൊരു നല്ല മനുഷ്യനെ ഇതിലൊന്നും വലിചിഴക്കല്ലേ!…
ഇന്നലത്തെ വാര്‍ത്തയില്‍ കേട്ടതാ പൂന്തുറ സാമിടെ പ്രസംഗം.. നമ്മള്‍ കൂടികാഴ്ച ഒന്നും നടത്തിയിട്ടില്ല, എനിക്ക് കോളേജ് അഡ്മിഷന്‍ വാങ്ങി തന്ന സാറാ ആ നല്ല സാര്‍.
ഇന്നിതാ കേള്‍ക്കുന്നു (ഉമ്മന്‍ചാണ്ടി:)”പൂന്തുറ സിറാജിനെ കണ്ടു“
Advertisement
Tags: politrics