Archive for January, 2010

കസബ്‌ കസര്‍ത്ത്‌ !?!?

January 13, 2010

ഏന്തിനീ കസബ്‌  നാടകം കളിച്ചു കാശ് കളയണം? ഇത്ര പച്ചയായി എല്ലാപേര്‍ക്കും അറിയാം ആ ഹറാം പെറന്ന സന്ധതി എന്താ ചെയ്തതെന്ന്!

വെച്ച് നീട്ടുന്നതെല്ലാല്‍ കൊള്ളാം, എങ്ങാനും തൂക്കി കൊല്ലാന്‍ വിധിച്ചലാണ്  (ഇത്രയും കാശും ചിലവാക്കിയിട്ട്) !

ഇവനെയൊക്കെ ഇസ്ലാം നിയമം കൊണ്ട് തന്നെ കൊള്ളണം – തല്ലിയും, കല്ലെറിഞ്ഞും, അവന്റെ സാമാനം മുറിച്ചു അവന്റെ കഴുത്തില്‍ കെട്ടി ഇട്ടു ചധച്ചു അരച്ച് കൊല്ലണം!!!!!!!!!!!!     ആത്മഹത്യ ചെയ്യാന്‍ വന്നവനെ തൂക്കി കൊല്ലുന്നതില്‍ എന്തര്‍ത്ഥം?!?

‘bit’ ഇടണോ?

January 13, 2010

ഇതെന്താ? കമ്പി സൈറ്റോ അതോ പഴേ ‘മാരാമ’യോ?

ഇവിടെന്തിനാ ചില സിനിമകള്‍ക്കിടയില്‍ തുണ്ട് ഇടുന്ന മാതിരി പോസ്റ്റുകള്‍ ഇടാന്‍ അനുവതിക്കണേ?????

തുണ്ട് കാണണം എന്നുള്ളവര്‍ അതിന്റെതായ സൈറ്റുകളില്‍ പോയ്ക്കോളും.. ഇവിടത മാന്യമായി മുഖം മൂടി ഇരിക്കുന്നവരെ ബുദ്ധി മുട്ടിക്കരുത്, പ്ലീസ്!

ഒരു വെടിക്ക് എത്ര പക്ഷികള്‍

January 13, 2010

“ഒരു വെടിക്ക് എത്ര പക്ഷികള്‍”  പോസ്റ്റ്‌ കണ്ടു. അവിടെ കമന്റ്‌ ഇടാന്‍ പറ്റിയില്ല.

ആ വെടിക്ക് എത്ര പക്ഷി എന്നറിയില്ല.. പക്ഷെ തെക്കെതിലെ ത്രെസിയംമക്ക്  രണ്ടു താറാവുണ്ട്! :-)

പൂന്തുറ ചാണ്ടി

January 13, 2010

..ഉമ്മന്‍ചാണ്ടി സാറിനെ പോലൊരു നല്ല മനുഷ്യനെ ഇതിലൊന്നും വലിചിഴക്കല്ലേ!…

ഇന്നലത്തെ വാര്‍ത്തയില്‍ കേട്ടതാ പൂന്തുറ സാമിടെ പ്രസംഗം.. നമ്മള്‍ കൂടികാഴ്ച ഒന്നും നടത്തിയിട്ടില്ല, എനിക്ക് കോളേജ്  അഡ്മിഷന്‍ വാങ്ങി തന്ന സാറാ ആ നല്ല സാര്‍.

ഇന്നിതാ കേള്‍ക്കുന്നു (ഉമ്മന്‍ചാണ്ടി:)”പൂന്തുറ സിറാജിനെ കണ്ടു


Follow

Get every new post delivered to your Inbox.